ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/*അതിജീവനത്തിന്റെ കേരളം*

Schoolwiki സംരംഭത്തിൽ നിന്ന്
*അതിജീവനത്തിന്റെ കേരളം*


ഹരിത കേരളം നമ്മുടെ സുകൃത കേരളം
ലോകനെറുകയിൽ യശസ്സുയർന്ന കേരളം
പുണ്യകേരളം നമ്മുക്ക് അഭിമാനകേരളം

വാടിവീണ ഈ സ്ഥലത്തെ ഓടിവന്നു താങ്ങിനമ്മൾ
ഒരുമയോടെ കാത്തുനമ്മൾ
മലയാള പെരുമ നമ്മൾ കാട്ടിതന്നു

രോഗമുക്ത കേരളം
രോഗികൾ കുറഞ്ഞ കേരളം
പ്രതിരോധ ശക്തിയുടെ പ്രതീകമാണ് കേരളം
ശാന്തമാണ് കേരളം
ശാലീനമാണ് കേരളം
ശാന്തിയും സ്നേഹവും കാട്ടിത്തന്നകേരളം

കൊച്ചുകേരളം ഇപ്പോൾ മെച്ചമാണ് ഭൂമിയിൽ
പിച്ചവെക്കും ലോകത്തിന്റെ അച്ചുതണ്ടായിമാറുന്നു
     

അനഘ. ആർ
7 ബി ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത