മഴയേ നിന്നെ കാണാനെന്തൊരുചന്തം തുള്ളിച്ചാടി നടക്കാൻ കൊതിയായി മഴയെ നീയാണ് എൻ ജീവൻ. നീയുണ്ടെങ്കിൽ പ്രകൃതിയെത്ര സുന്ദരം മഴയേ നീയാണ് എൻ ദാഹജലം. ഒരു നാൾ മഴയേ നീ സങ്കടമായിടും മറുനാൾ നീ സന്തോഷവുമാകും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത