ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. ശ്രീമതി ശാലിനി ടീച്ചർ, സുലക്ഷിണ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനകത്തും പുറത്തും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.