ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/രാജു പഠിച്ച പാഠം
രാജു പഠിച്ച പാഠം
ഒരു ഗ്രാമത്തിൽ നല്ല ചങ്ങാതിമാരായ രണ്ടു പേരുണ്ടായിരുന്നു. ഒരാൾ രാജുവും മറ്റേയാൾ രാമുവും.രാമു നല്ല വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്ന ആളായിരുന്നു.എന്നാൽ രാജു അങ്ങനെയായിരുന്നില്ല. രാമു രാജുവിനെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കു മായിരുന്നു. എന്നാൽ രാജു ചെവി കൊടുക്കാറില്ല. രോഗങ്ങൾ പടരുമെന്ന് പറഞ്ഞിട്ടും രാജു കാര്യമാക്കിയില്ല.പകരം രാമുവിനെ കളിയാക്കുകയാണ് ചെയ്തത്. ഒരു ദിവസം തീവ്രമായ പനി കാരണം രാജു ആശുപത്രിയിൽ അഡ്മിറ്റായി. രാമു രാജുവിനെ കാണാൻ ചെന്നു. പിന്നീട് രാമു രാജുവിനോട് ശുചിത്വമില്ലായ്മ കാരണമാണ് രോഗം പിടിപെട്ടതെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.രാജുവിന് അത് മനസ്സിലായി. തിരിച്ച് വീട്ടിലെത്തിയ ശേഷം രാജു വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ