ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ അറിയാമോ?

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണയെ അറിയാമോ?   

ഞാനാരാണെന്നറിയാമോ ?
ഞാനൊരു കുഞ്ഞൻ വൈറസ്
എൻ പേരാണ് കൊറോണ
മനുഷ്യരാശിയെ കൊന്നൊടുക്കാൻ
പിറന്നവനാണേ വൈറസ്
എന്നെ തുരത്താൻ നിങ്ങൾ
വ്യക്തിശുചിത്വം പാലിച്ചിടേണം
കൈകൾ നന്നായ് കഴുകിടേണം
മാസ്കുുകളൊക്കെ ധരിച്ചിടേണം
മുൻകരുതലുകൾ എടുത്തിടേണം
അകലം നമ്മൾ പാലിക്കേണം.
 

അശ്വതി ഭദ്രൻ
5 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത