ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ മിന്നും ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നും ചങ്ങാതി

മിന്നി വരുന്നൊരു ചങ്ങാതി
രാത്രി വരുന്നൊരു ചങ്ങാതി
ചന്തമുള്ളൊരു ചങ്ങാതി
മിന്നും മിന്നും ചങ്ങാതി
ഇത്തിരി വണ്ണം എന്നാലും
ഇത്തിരി വെട്ടം എന്നാലും
ഒത്തുചേർന്നാൽ ആഘോഷം
ഒത്തിരി ഒത്തിരി സന്തോഷം

തേജൽ ശ്രീഷാദ്
2 സി ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത