ജീവിതം തടവറക്കുള്ളിൽ ആയി...
നാനദിക്കിലും അവൻ പടർന്നു മരണം വിതക്കുന്നു..
അതിജീവിക്കാൻ ശ്രമിക്കുകയാണ് ലോകം..
വിരലുകൾ അടർത്തി അവനിൽ നിന്നും മോചനം നേടുവാൻ...
പ്രതിരോധതിക്കുവാൻ അവനെതിരെ ആരോഗ്യ പ്രവർത്തകർ തൻ ശ്രമങ്ങൾ...
നാടും ഇല്ല നഗരവും ഇല്ല..
എങ്ങും മൂടികെട്ടിയ മുഖങ്ങൾ മാത്രം..
"പിറക്കട്ടെ ശുഭനാളുകൾ..
പിറക്കട്ടെ പുതിയ നന്മകൾ... "