ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/സ്റ്റേ ഹോം സ്റ്റേ സേഫ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്റ്റേ ഹോം സ്റ്റേ സേഫ്

ലോകം ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം പലർക്കും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ലോക്ക് ഡൗൺ നീട്ടിവെച്ച സാഹചര്യത്തിലും നാമെല്ലാം വീടുകളിൽ തന്നെ സേഫായി ഇരിക്കണം.ഈ മഹാരോഗത്തിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും മനസിലായ സാഹചര്യത്തിൽ STAY HOME STAY SAFE എന്ന സന്ദേശം എല്ലാവരും ഏറ്റെടുക്കുക.

അജൽറ്റ് റെജി
+1 C ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം