ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം ഇത് നമ്മുടെ ലോകം
കൊറോണ പിടിപ്പെട്ട നമ്മുടെ ലോകം
അതിനെ പ്രതിരോധിക്കാനായ്
നമ്മൾ നന്നായി പരിശ്രമിക്കേണം
പുറത്തെങ്ങാനും പോയീടിനാൽ
കൈകൾ നന്നായി കഴുകീടണം
ശുചിത്വം നന്നായി പാലിക്കണം
നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ
കൊറോണയെ നമ്മൾ ഓടിച്ചിടേണം
 നമ്മൾ എല്ലാവരും വിജയിച്ചിടേണം
 

കാർത്തിക എം
2ബി ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത