ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-20 Batch/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് അദ്ദേഹത്തിന്റെ പാവനസ്മരണക്ക് മുന്നിൽ സമർപ്പിക്കുന്നു ഏറനാളത്തെ പരിശ്രമത്തിന്റെയും ചിന്തയുടെയും പരിണാമമാണ് നമ്മുടെ സ്കൂൾ മാഗസിൻ