ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-01-1894
സ്കൂൾ കോഡ് 38027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഇലന്തൂർ
സ്കൂൾ വിലാസം ഇലന്തൂർപി.ഒ, പത്തനംതിട്ട
പിൻ കോഡ് 689643
സ്കൂൾ ഫോൺ 04682362082
സ്കൂൾ ഇമെയിൽ gvhsselanthoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല കോഴഞ്ചേരി
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 51
പെൺ കുട്ടികളുടെ എണ്ണം 120
വിദ്യാർത്ഥികളുടെ എണ്ണം 171
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ റാണി ശ്യാം
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റോബിൻസ് രാജ് ‍‍ടി
പി.ടി.ഏ. പ്രസിഡണ്ട് കെ ജെ നൈനാൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


== ചരിത്രം ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്

ഭൗതികസൗകര്യങ്ങൾ

മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ‍‍‍‍ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്കൂളിന്റെ ഒാഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ‍ജൂനിയർ റെഡ് ക്രോസ്
  • സ്പെഷ്യൽ ക്ലാസുകൾ
  • കുട്ടിക്കുട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1

വി വ൪ഗ്ഗീസ്, വി എൻ രാമക്യ‍‍‍ഷ്ണൻ, അലക്സാണ്ട൪ മാത്യു, പി ഇ ഏലിയാമ്മ, പി ടി വ൪ഗ്ഗീസ്, ഫിലോമിനാ മാനുവൽ, രാമതീ൪ത്ഥൻ, പി ജി വിലാസിനി, ശ്രീലത, ഉഷാകുമാരി കെ കെ, ഷാജഹാൻ യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാംസൺ തെക്കേതിൽ, എം ബി സത്യൻ, തോമസ് ഉഴവത്ത്,

മുകുന്ദൻ,

സുജ റ്റി ജി, ഷീജ പത്മം

വഴികാട്ടി

<googlemap version="0.9" lat="9.269862" lon="76.815376"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്_ഇലന്തൂർ&oldid=390169" എന്ന താളിൽനിന്നു ശേഖരിച്ചത്