ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19അധ്യയനവർഷത്തെ സോഷ്യൽക്ളബിൻ്റെ ആഭിമൂഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.ആഗസ്ട്9 ന് യുദ്ധവിരുദ്ധ (പതിജ്ഞ, റാലി,ക്വിസ്എന്നിവ നടത്തി.