മഴ

മഴ മഴ മഴ മഴ വെള്ളി മഴ
മണ്ണിനകത്തൊരു തുള്ളി മഴ
മഴ മഴ മഴ മഴ പവിഴ മഴ
ചറ പറ പെയ്യും ഇടവ മഴ

ദേവനന്ദ
3A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത