ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പൂമ്പാറ്റേ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റേ



പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ

പൂവിലിരിക്കും പൂമ്പാറ്റേ

പൂന്തേനുണ്ണും പൂമ്പാറ്റേ

നിന്നെ കാണാനെന്തൊരു ചന്തം

എന്നുടെകൂടെ വരുമോ നീ ?

എന്നുടെകൂടെ കളിക്കാമോ?

നിന്നുടെകൂടെ കളിച്ചീടാൻ

കൊതിയാകുന്നു ചങ്ങാതി




 

ദിയ ഫെസ്മിൻ
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത