ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ദോശ

Schoolwiki സംരംഭത്തിൽ നിന്ന്
ദോശ



ദോശ നല്ല ദോശ
പല തരത്തിൽ ദോശ
വട്ടത്തിലുള്ള ദോശ
എനിക്കിഷ്ട്ടം ദോശ
നല്ല സ്വാദുള്ള ദോശ
ചന്തമുള്ള ദോശ
അമ്മ ചുട്ടു ദോശ
ഇത്തിരിക്കുഞ്ഞൻ ദോശ



 

ഹാഫിസ് മുഹമ്മദ്‌ സി.എസ്
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത