ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണ-കോവിഡ്-19
കൊറോണ- കോവിഡ്-19
(1) കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടക്ക് വൃത്തിയായി കഴുകുക. (2) ചുമയ്ക്കുമ്പോഴുo തുമ്മുമ്പോഴും ടിഷ്യു പേപ്പർ ഉപയോഗിച്ചോടവ്വൽ ഉപയോഗിച്ചോ മൂക്കും വായും പൊത്തി പിടിക്കുക. (3) അനാവശ്യമായി മൂക്കിലും വായിലും കണ്ണിലും കൈകൾ കൊണ്ട് തൊടരുത്. (4) ദൂരയാത്രകൾ ഒഴിവാക്കുക. (5) അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക. (6) സാമൂഹിക അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |