ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/അപ്പുവി൯െറ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവി൯െറ വീട്

ഒരു ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു• അപ്പുവി൯െറ വീട്, വീട് നിറയെ മാലിന്യo നിറഞ്ഞു കിടക്കുന്നു,ചിലന്തിവല,കൊതുക്, ഈച്ച, മലിനജലo.

അങ്ങനെയിരിക്കെ ഒരു ദിവസo അപ്പുവി൯െറ കൂട്ടുകാരായ മീനുവുo രാജുവുo വീട്ടിൽ വന്നു• മീനു പറഞ്ഞു " അയ്യോ"••• എന്തു നാറ്റo• അപ്പൂ•• ഇവിടെ വരൂ, ഇപ്പൊത്തന്നെ വൃത്തിയാക്കാo"•ഉടനെ രാജു പറഞ്ഞു, "അതുശരിയാ നമുക്ക് മൂന്നുേപർക്കുoകൂടി വീട് വൃത്തിയാക്കാo"• എല്ലാവരുo ചേർന്ന് വീടുo പരിസരവുo വൃത്തിയാക്കി•" ഇപ്പോൾ അപ്പുവിൻെറ വീട് കാണാൻ എന്തു ഭoഗിയാ" രാജു പറഞ്ഞു•നമ്മുടെ വീടുo പരിസരവുo വൃത്തിയായി സൂക്ഷിച്ചാൽനമുക്ക് ഒരു രോഗവുo വരില്ല•

ഗുണപാ൦o

ഇതുപോലെ നമ്മുടെ നാടുo പരിസരവുo വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ കോവിഡ് 19 പോലുള്ള മഹാമാരികൾ നമ്മുടെ ലോകത്തെ കീഴ്പ്പെടുത്തില്ലായിരുന്നു

ആബേൽ സുധി
2 C ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ