ഗവ.യു.പി.എസ് അളനാട്/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ ഐ.ടി കോർഡിനേറ്ററുടെ നേതൃത്വത്തിൽ ഐ.ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

ആദിത് വിനോദ് പ്രസിഡന്റും ദേവനന്ദ സെക്രട്ടറിയുമായ ക്ലബ്ബിൽ പത്തംഗങ്ങളുണ്ട്.

കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഐ.ടി ക്ലാസുകൾ, ഇ ക്യൂബ് ഇംഗ്ലീഷ് ലാബ് തുടങ്ങിയ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു.