ഗവ.യു.പി.എസ്. വെള്ളറ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവരസാങ്കേതിക വിദ്യപഠനത്തിനായി കുട്ടികൾക്ക് ഐ ടി ക്ലബിൻറെ നേതൃത്വത്തിൽ പഠനം നടത്തുന്നു. കുട്ടികൾ ഐ ടി മത്സരങ്ങളിൽ പങ്കെടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു.