എന്നും രാവിലെ ഉണരുമ്പോൾ പ്രഭാതകൃത്യം ചെയ്‌തീടാം പരിസരം വൃത്തിയാക്കീ ടാൻ നാമെല്ലാവരും കരുതണം പരിസരം വൃത്തിയായെന്നാൽ പകർച്ചവ്യാധികൾ വരുകില്ല ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ മാലിന്യങ്ങളെ ഒഴിവാക്കാം വ്യക്‌തിശുചിത്വം പാലിച്ചാൽ മരുന്നും മന്ത്രവും ഒഴിവാക്കാം ആരോഗ്യമുള്ളൊരു തലമുറയായി വളർന്നീടാം നമ്മൾക്ക്
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത