ഗവ.യു.പി.എസ്. മേച്ചാൽ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരങ്ങൾ , ഗ്ലോബുകൾ ,അറ്റ്ലസുകൾ ,അധിക വായനക്കുള്ള പുസ്തകങ്ങൾ എന്നിവ നൽകി അവരിലെ സാമൂഹ്യ ശാസ്ത്രാവബോധം ഉണർത്തുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു .