ഗവ.യു.പി.എസ്. മേച്ചാൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബിൻറെ നേത്യത്വത്തിൽ, കുട്ടികളിലെ ഗണിതാഭിരുചി വർദ്ധിപ്പിക്കാനായി ഗണിത പസിലുകൾ,മാന്ത്രിക സംഖ്യചക്രങ്ങൾ,നിഘണ്ടു,വായനാ കാർഡ്,ജ്യാമിതീയ രൂപങ്ങൾ ,പാറ്റേണുകൾ എന്നിവ നൽകി വരുന്നു.