ഗവ.യുപിെസ് രാമപുരം /സ്മാർട്ട് ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാർ‍ട്ട് ക്ലാസ്

അത്യാധുനിക സംവിധാനങ്ങളോടുള്ള ഒരു സ്മാ‍ർട്ട് ക്ലാസ് റൂം കെട്ടിടം സ്കൂളിനുണ്ട് ശീതീകരണ സംവിധാനങ്ങളും ഇൻറാക്ഷൻ ബോ‍ർ‍‍ഡും നിലവിലുണ്ട്. സ്കുളിലെ എല്ലാ അധ്യാപകരും കുട്ടികൾക്കായി സ്മാ‍ർട്ട് ക്ലാസ് നന്നായി പ്രയോജനപ്പെടുത്തുന്നു.

സ്മാർട്ട് ക്ലാസ് റൂം