പുത്തനുടുപ്പുകൾ വേണ്ട പുസ്തകസഞ്ചിയും വേണ്ട കൂട്ടുകാരൊത്ത് കളിക്കണ്ട ഓടി പാഞ്ഞ് നടക്കണ്ട വീട്ടിനുള്ളിൽ ഇരുന്നോളൂ കൊറോണ വന്നു പിടിക്കേണ്ട
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കവിത