സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മുന്നറിയിപ്പ്


പുത്തനുടുപ്പുകൾ വേണ്ട
പുസ്തകസഞ്ചിയും വേണ്ട

കൂട്ടുകാരൊത്ത് കളിക്കണ്ട
ഓടി പാഞ്ഞ് നടക്കണ്ട

വീട്ടിനുള്ളിൽ ഇരുന്നോളൂ
കൊറോണ വന്നു പിടിക്കേണ്ട
 

അരവിന്ദ് പി എസ്
6 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത