ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1990 മുതൽ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിൽ ജൂനിയർ റെഡ് ക്രോസ് യുണിററ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ഷീജ കെ ,. ശ്രീമതി സഫിയ എന്നിവരാണ് നേതൃത്വം നല്കുന്നത്.ഏകദേശം120ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.