ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീലത വി സി ആണ്.മുഹമ്മദ് റിഹാൻ ,നമ്രത എന്നിവരാ​​ണ് ക്ലബ്ബ് കൺവീനർമാര്