ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകമെങ്ങും പടർന്നിടും
കൊറോണയെ തരത്തിടും ഞാൻ
കൊറോണ ചരിത്രം അങ്ങ് ദൂരെ
ചൈനയിലെ വുഹാനിൽ തുടങ്ങിടുന്നു
കൊറോണ ഇന്ന് വളർന്ന്
പന്തലിച്ച് മഹാമാരിയായി മാറി
ഒടുവിൽ ഇതാ
ഇന്ത്യയിലും കേരളത്തിലും എത്തി
ഭീതി വേണ്ട ജാഗ്രതയോടെ
തുരത്തിടും നാം കൊറോണയെ.
നിപയെ തുരത്തിയ കേരളം
കൊറോണയേയും തുരത്തിടും.
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾക്ക് പറത്തീടാം
കൊറോണ രഹിത കേരളത്തിനായി
അകലം സൂക്ഷിച്ച് മുന്നേറാം.

വേദലക്ഷ്മി ഡി
6 D ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്ക്കുൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത