ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച


പൂച്ച നല്ല പൂച്ച
മീശയുള്ള‍ പൂച്ച
സൂത്രക്കാരൻ പൂച്ച
പാൽ കുടിക്കും പൂച്ച
എലിയെ പിടിക്കും പൂച്ച
പമ്മി നടക്കും പൂച്ച
പൂച്ച നല്ല പൂച്ച
എന്റെ സ്വന്തം പൂച്ച

 

ആര്യൻ.സി.പി
1 A ഗവ ഫിഷറീസ് എൽ പി എസ്,അരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത