ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓലത്തുമ്പിൽ ഊഞ്ഞാലാടി നൃത്തം വച്ചു വരുന്നു മഴ വീടിനുമുകളിൽ താളം കൊട്ടി ചാടിച്ചാടി വരുന്ന മഴ അങ്ങനെയിങ്ങനെ വന്നൊരു മഴയിൽ ആകെ നനഞ്ഞു കുളിച്ചു ഞാൻ ഇങ്ങനെയിങ്ങനെ മഴ വന്നീടുകിൽ എങ്ങനെ കളിക്കാൻ പോകും ഞാൻ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത