ഗവ.ഡ്ബ്ല്യു.എൽ.പി.എസ്സ് ഇടയാറൻമുള/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

017-18 അധ്യയന വർഷം എൽ എസ് എസ് സ്കോളർഷിപ്പ് - ആഷിക് എസ് കുറിയിടത്ത്.

2017-18 അധ്യയന വർഷം സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാംപ്യൻഷിപ്പ് .

2018-19 അധ്യയന വർഷം മുഖ്യമന്ത്രിക്ക് കത്തയക്കൽ മൽസരം ,എൽ പി തലത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം -ദേവാമൃത് ഡി .