ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2010 --11വർഷത്തിൽ ജിംഷ ഷാജി, 2019--20 വർഷത്തിൽ അനഘ വേണുകുമാർ എന്നീ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു..പഞ്ചായത്ത് തല'മികവുത്സവം' പരിപാടിയിൽ 2014--15 വർഷത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു..പദ്യം ചൊല്ലൽ(ഇംഗ്ലീഷ്, മലയാളം) ,മാപ്പിളപ്പാട്ട്, പ്രസംഗം, ആക്ഷൻ സോങ് എന്നിവയ്ക്ക് സബ്ജില്ല കലോത്സവത്തിൽ( 2019--20) A ഗ്രേഡ് ലഭിച്ചു