ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊറോണ എന്ന കോവിഡ് 19
 ലോകരാജ്യങ്ങൾ കീഴടക്കി കേരളത്തിലെത്തി
 വില്ലനായ് വൈറസ് കോവിഡ് 19
 മർത്ത്യരെ ഒന്നൊന്നായി വിഴുങ്ങീടുവാൻ
 കൈ കഴുകി കൈയകലത്തിൽ നിന്ന്
 മാസ്കും കയ്യുറയും ധരിച്ച്
 കൊറോണയെ തുരത്താൻ
 എല്ലാവരും ഒന്നായി അകന്നുനിന്നു
 ആഘോഷങ്ങൾ ഉത്സവങ്ങൾ പെരുന്നാളുകൾ
 എല്ലാം വീട്ടിനുള്ളിൽ ഒതുക്കി നമ്മൾ
 അരികിലെങ്കിലും അകലം പാലിക്കുന്നു
 ഒത്തുചേരാൻ ഒരുമിക്കാൻ നല്ല നാളേക്കായി

അക്ഷയ് കൃഷ്ണ ആർ
4 A ഗവൺമെൻ്റ് എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത