ഗവ എൽ പി സ്കൂൾ പാറപ്പള്ളി/അക്ഷരവൃക്ഷം/കൊറോണയെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
   കൊറോണയെ അറിയാം  

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തതകയാണ്.2019 ഇൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിൽ ആയിരുന്നു .പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ കോവിഡ് 19 എന്ന് ഇതിന് പേര് നൽകി .പല രാജ്യങ്ങളിലുംലോക്ക് ഡൗൺ നടപ്പിലാക്കി വൈറസ് ബാധിച്ച ആളുകളുമായി സമ്പർക്കത്തിൽഏർപ്പെടുമ്പോൾ ഇ രോഗം പകരുമെന്നതിനാലാണ് ആണ് ഈകരുതൽ . ശുചിത്വംപാലിക്കുന്നതിലൂടെ രോഗം തടയാം, മാസ്ക് ഉപയോഗിക്കുകയുംകൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്ച്കഴുകണം.ഈ മഹാ മാരി ലോകത്തുനിന്നും തുടച്ചുമാറ്റാൻ എത്രയും വേഗം നമുക്ക് കഴിയട്ടെ ... !

ശ്രീലക്ഷ്മി പി. യു
4 എ ഗവ.എൽ പി എസ് പറപ്പള്ളി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം