ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

എത്ര മനോഹരമെൻ പ്രകൃതി
ഹാ ഹാ സുന്ദരമീ പ്രകൃതി
പുഴകൾ, മരങ്ങൾ, മലനിരകൾ
എല്ലാം കൂടിയതെൻ പ്രകൃതി
സ്നേഹം, കരുതൽ, ഇവ നൽകാം
നാളേക്കായി നിലനിർത്താം
ജീവൻ അങ്ങനെ പാലിക്കാം
 

കൈലാസ് കെ.എസ്.
3 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം