ഗവ.എൽ പി എസ് കിഴതിരി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപികയായ ശ്രീമതി ശ്രീജ കെ. എൻ. ന്റെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്.