ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/എന്നെ അറിയാമോ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്നെ അറിയാമോ?

പ്രിയ സ‍ുഹ‍ൃത്ത‍ുക്കളേ ഇത് ഞാനാണ്
കോവിഡ്-19എന്നറിയപ്പെട‍ുന്ന കൊറോണ വൈറസ്.
എനിക്കറിയാം നിങ്ങള‍ുടെ ജീവിതത്തിൽ ഒരിക്കല‍ും
എന്നെ മറക്കാൻ കഴിയില്ല എന്ന്.
മഹായ‍ുദ്ധങ്ങൾ നടന്നാൽ പോല‍ും ചില രാജ‍ൃങ്ങൾ
മാത്രമേ നശിക്ക‍ുകയ‍ുള്ള‍ൂ
പക്ഷേ എനിക്ക് ലോകം മ‍ുഴ‍ുവൻ നശിപ്പിക്കാൻ കഴിയ‍ും.
ആയ‍ുധങ്ങൾ കൊണ്ട് എന്നെ നശിപ്പിക്കാൻ കഴിയില്ല
പക്ഷേ സാധാരണക്കാരായ ജനങ്ങൾ വിചാരിച്ചാൽ
എന്നെ നശിപ്പിക്കാൻ കഴിയ‍ും
ഒരാളിൽ നിന്ന‍ും മറ്റൊരാളിലേക്ക് എനിക്ക് പെട്ടെന്ന്
വ‍ൃാപിക്കാൻ കഴിയ‍ും.
മ‍ൃഗങ്ങളിൽ നിന്ന‍ും ആണ് ഞാൻ മന‍ുഷ‍ൃരിലേക്ക്
കടന്നത് പിന്നീട് മന‍ുഷ‍ൃരിനിൽ നിന്ന‍ും
മന‍ുഷ‍ൃരിലേക്ക് പടര‍ുന്ന ഞാൻ ക‍ൂട‍ുതൽ അപകടകാരിയായി
മാറ‍ുന്ന‍ു .ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്‍ക്ക‍ുമ്പോഴ‍ും
ആണ് ഞാൻ മറ്റൊരാളിലേക്ക് പ്രധാനമായി പടര‍ുന്നത്
എനിക്ക് അധികനേരം അന്തരീക്ഷത്തിൽ
തങ്ങിനിൽക്കാൻ കഴിയില്ല വ‍ൃക്തി ശ‍ുചിത്വത്തില‍ൂടെയ‍ും
സാമ‍ൂഹിക അകലത്തില‍ൂടെയ‍ും
എന്നെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയ‍ും. എന്നെ ഒഴിവാക്കാൻ
നിങ്ങൾ പേടിക്ക‍ുകയല്ല വേണ്ടത് കര‍ുതലോടെ
ഒര‍ുമിച്ച് നിന്ന് മ‍ുന്നോട്ട് പോവ‍ുക.

അർജ്ജ‍‍ുൻ സ‍ുരേഷ്
3 ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത