ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽക്കാലം

വേനൽക്കാലം വന്നെത്തി
മേട വിഷുവും വന്നെത്തി
കണിക്കൊന്നകൾ പൂക്കും മാസമല്ലേ
വിഷു പക്ഷി പാടുന്ന കാലമല്ലേ
പൊന്നിൽ നിറത്തിൽ കൊന്നപ്പൂ
കണി കാണാൻ വിഷുക്കണിയൊരുക്കി
വിഷുക്കൈനീട്ടത്തിനായ് കാത്തിരിക്കും
വേനൽക്കാലമാവുമ്പോൾ
കുളവും പുഴയും വറ്റുന്നു
ഒരിറ്റു ജലത്തിനായ് വൃക്ഷലതാദികൾ കേഴുന്നു

ആതിര ആർ എസ്
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത