ഗവ.എൽ.പി എസ്സ് പടനിലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മരം ഇനി വെട്ടുവാൻ ഇല്ല
ഒരു തൈ നട്ടതുമില്ല
മണ്ണിലിറങ്ങാം പച്ചവിരിക്കാം
ഭൂമി മനുഷ്യന്റെയല്ല...
മനുഷ്യൻ ഭുമിയുടേതാണ്..
പ്രകൃതിയെ സ്നേഹിക്കൂ
നദികളും, പുഴകളും, ജീവജാലങ്ങളും
എൻ പ്രപഞ്ചത്തിൻ ഭംഗിയേറുന്നു
ഞാനിതാ...നിൻ മുന്നിൽ വണങ്ങുന്നു..
 

അനഘ. ജെ
4 ഗവ.എൽ.പി എസ്സ് പടനിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത