കൊറോണ-ആത്മഗതം

ഞാനാണ് കൊറോണ വൈറസ്. ഞാൻ ചൈനയിൽ നിന്നാണ് വരുന്നത്.എന്നെ ഭയന്ന് എല്ലാ മനുഷ്യരും വീട്ടിൽ തന്നെയാണ് ഇരിക്കുന്നത്. ആരും പുറത്ത് ഇറങ്ങുന്നില്ല.എന്നെ ഭയന്ന് ഒരു വാഹനങ്ങൾ പോലും ഇപ്പോൾ വെളിയിലില്ല. ഞാൻ കുറേ പേരെ ഭൂമിയുടെ അടിയിൽ ആക്കിയിട്ടുണ്ട്. ഞാൻ കുറേ പേരെ ആശുപത്രിയിൽ ആക്കിയിട്ടുണ്ട്.ആളുകൾ അകലം പാലിച്ചാൽ ഞാൻ നശിച്ച് പോകും.

റയാൻ യാക്കൂബ്
1.D ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ