കൊറോണയെ നമുക്കു പ്രതിരോധിക്കാം
ഈ കൊറോണയെ നമുക്കു അതിജീവിക്കാം
ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്തെ ഭ്രമിച്ചിടേണ്ട
പുറത്തു പോകുമ്പോൾ മാസ്‍ക്ക് ധരിക്കൂ
വീട്ടിൽ വരുമ്പോൾ കൈകൾ നന്നായി
സോപ്പു കൊണ്ടു കഴുകേണം
തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും
തൂവാല കൊണ്ടു മുഖം മറയ്‍ക്കേണം
വൃത്തികേടായ കൈകൾ കൊണ്ടു
കണ്ണിലോ മൂക്കിലോ തൊടരുത്
കൊറോണയെ നമുക്ക് പ്രതിരോധിക്കാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
ഈ മഹാരോഗത്തെ പ്രതിരോധിക്കാം