ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് സമ്പത്ത്


രോഗമില്ലാത്തൊര‍ു നാളേക്കായ്
വ്യക്തിശ‍ുചിത്വം പാലിക്കാം
ആരോഗ്യമ‍‍ുള്ള ശരീരത്തിന‍ുള്ളിലേ
ആരോഗ്യമ‍‍ുള്ള മനസ്സ‍ുള്ള‍ൂ

ശരീരശ‍ുചിത്വം വർദ്ധിക്കാൻ
ക‍ുളിക്ക‍ുക തന്നെ വഴിയ‍ുള്ള‍ൂ
യാത്ര കഴിഞ്ഞ‍ു വര‍ുന്നേരം
കൈയ്യ‍ും കാല‍ും കഴ‍‍ുകേണം

വെള്ളക്കെട്ട‍ുകൾ പാടില്ലെന്നാൽ
കൊത‍‍ുക് വരില്ലെന്ന‍ുറപ്പത്രെ
പരിസരശ‍ുചിത്വം പാലിക്കാൻ
കൈകൾ കോർക്കാം നമ‍ുക്കൊന്നായ്

ആഹാരത്തിൽ കര‍ുതൽ വേണം
പോഷകസമ‍ൃദ്ധമാകേണം
രോഗത്തെ പ്രതിരോധിക്കാൻ
നമ‍ുക്കൊന്നായ് പോരാടാം




 

എയ്ഞ്ചൽ എസ് ബി
4 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത