കോവിഡെന്ന മഹാമാരി യിൽ
ലോകർ നടുങ്ങി നിൽക്കുമ്പോൾ മലയാളമേ മാറിയല്ലോ ശീലങ്ങൾ മാറി, ശൈലികൾ മാറി
വീടുകൾ പ്രാർത്ഥനാ ലയങ്ങളായി തരിശുഭൂമികൾ പച്ചപ്പുകളായി
പ്രകൃതി സംശുദ്ധമായി, കിളി നാദങ്ങൾ കേൾക്കാനായി.
ഇന്നെല്ലാർക്കും എല്ലാറ്റിനും സമയമുണ്ടല്ലോ....
നല്ല നിമിഷങ്ങൾ സ്വന്ത മല്ലോ...