ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.