മഞ്ഞ മഞ്ഞ പൂവ് കണിക്കൊന്നപ്പൂവ് ചുവപ്പ് നിറത്തിൽ ചെമ്പരത്തിപ്പൂവ് വെള്ളപ്പൂവാണല്ലോ മന്ദാരപ്പൂ പൂക്കൾ പൂക്കൾ പലതരമുണ്ടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത