ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കൊറോണക്കാല സങ്കടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല സങ്കടങ്ങൾ

ഈ കൊറോണ എന്റെ അവധിക്കാലം ആകെ സങ്കടത്തിലാക്കി. പുറത്തിറങ്ങാനെ പറ്റിയില്ല. സ്കൂൾ അടക്കുമ്പോൾ ബീച്ചീലും പാ൪ക്കിലും കൊണ്ട് പോകാമെന്ന് അച്ചായി പറ‍ഞ്ഞതാണ്. പക്ഷേ കൊണ്ടുപോയില്ല.ആരുടെയും കൂടെ കളിക്കാനും പറ്റുന്നില്ല.അച്ചായിക്കു പണിയില്ലാത്തതുകൊണ്ട് ‍ഞാ൯ പറഞ്ഞ കളിപ്പാട്ടങ്ങൾ വാങ്ങാനുംപറ്റില്ല. അമ്മയുടെ വീട്ടിൽ നിൽക്കാനും പറ്റിയില്ല.കൊറോണ വേഗം നീ പോകുമോ?....

ശിവദേവ്.പി.ഡി
1 A ജി.എൽ.പി.എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം