ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/റേ‍ഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
റേ‍ഡിയോ

പാട്ടുകൾ പാടും ചങ്ങാതി
വാർത്തകൾ പറയും ചങ്ങാതി
കഥകൾ കേൾക്കാം അതിലൂടെ
അറിവുകൾ നേടാം അതിലൂടെ
ആരെന്നറിയോ ചങ്ങാതി
റേഡിയോയാണെൻ ചങ്ങാതി

നെവിൻ ആന്റോ ഇമ്മാനുവൽ
2B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത