Login (English) Help
കുട്ടിക്കറുമ്പനാണേ വമ്പനാണേ കുറുമ്പുക്കാട്ടുമവൻ കുറുമ്പനാണേ വെള്ളം കോരി കളിക്കും കുഞ്ഞനാണേ കുഞ്ഞിക്കൊമ്പുകൾ രണ്ടുണ്ടേ കൊമ്പനാണേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത