ഗവ.എൽ.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കൊറോണ ഒരു വൈറസാണ് ഇത് ആദ്യമായി കണ്ടത് ചൈനയിലെ വുഹാനിലാണ്

  				  പ്രതിരോധം 

1.സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക

2.പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം

3.കൂട്ടം കൂടുന്നത് ഒഴിവാക്കണം

സ്നേഹനന്ദ
1 A ജി. എസ്. എൽ. പി. എസ് വെട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം