ഗവ.എൽ.പി.എസ് തെങ്ങുംകാവ്/അക്ഷരവൃക്ഷം/പുതിയ ശീലങ്ങൾ പുതിയ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ശീലങ്ങൾ പുതിയ ദിനങ്ങൾ


പുതിയ ശീലങ്ങങ്ങളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുകയാണ് ഈ കോറോണ കാലം. രോഗങ്ങൾ നമ്മോടു ഒപ്പമുണ്ട്.
ഇവയിൽ നിന്ന് രക്ഷനേടാൻ ഒരേയൊരു പ്രതിവിധിയേയുള്ളു 'ശുചിത്വം'.
ശുചിത്വം പാലിച്ചു പകർച്ചവ്യാധികളെ നമുക്ക് അകറ്റി നിർത്താം.

ദേവാനന്ദ്
2 - ഗവ.എൽ.പി.എസ് തെങ്ങുംകാവ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം